ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് പെയിന്റിംഗില്‍ ഒന്നാം റാങ്ക് നേടി വിഷ്ണുപ്രിയ

മാവേലിക്കര: മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് കേരള യൂണിവേഴ്‌സിറ്റി ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് പെയിന്റിംഗില്‍ ഒന്നാം റാങ്ക് വിഷ്ണുപ്രിയ ജി പിക്ക്. നിടുംമ്പ്രം സൂര്യോദയത്തില്‍ ഹരിദാസന്റെെയും സരിതയുടെയും മകളാണ് വിഷ്ണുപ്രിയ.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






