നിര്യാതനായി / സുകുമാരന്‍

തലശ്ശേരി: മാടപ്പീടിക ചെള്ളത്ത് മടപ്പുരയ്ക്ക് സമീപം ചെള്ളത്ത് കിഴക്കയില്‍ സുകുമാരന്‍ (73) നിര്യാതനായി. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

പരേതനായ നാരായണന്റെയും നാരായണിയുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: സുനില്‍ കുമാര്‍ (ചെള്ളത്ത് മടപ്പുര ക്ഷേത്ര സെക്രട്ടറി), സുധീഷ് കുമാര്‍ (ഖത്തര്‍), മരുമക്കള്‍: ജയശ്രീ, പ്രവിഷ. സഹോദരങ്ങള്‍ പരേതരായ വേണുഗോപാല്‍, രാധ, പ്രസന്ന ബാബു, സഞ്ചയനം ഒക്‌ടോബര്‍ 26 ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പില്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക