സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍

♠ ജ്യോതി
തിരുവനന്തപുരം: 2020ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍; ജയസൂര്യ, മികച്ച നടി: അന്ന ബെന്‍.
രണ്ടാമത്തെ ചിത്രം: ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നല്ല നിശ്ചയം. ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും. കുട്ടികളുടെ ചിത്രം: ബൊണാമി. മികച്ച പിന്നണി ഗായിക: നിത്യ മാമന്‍(സൂഫിയും സുജാതയും). സംഗീത സംവിധാനം: എം ജയചന്ദ്രന്‍(സൂഫിയും സുജാതയും), ഗാനരചയിതാവ്: അന്‍വര്‍ അലി. തിരക്കഥ; യോഗ്യമായ എന്‍ട്രികള്‍ ഇല്ലായിരുന്നു. തിരകഥാകൃത്ത്: ജിയോ ബേബി, ബാലതാരം: നിരഞ്ജന്‍ എസ് ഖാസിമിന്റെ കടല്‍. ബാലതാരം: (പെണ്ണ്) അനോവ്യ ശര്‍മ്മ. സ്വഭാവ നടന്‍: സുധീഷ്. നവാഗത സംവിധായകന്‍: മുഹമ്മദ് മുസ്തഫ.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
നടിയും സംവിധായികയുമായ സുഹാസിനി ജൂറി ചെയര്‍പേഴ്‌സണായ ഏഴ് അംഗ ജൂറിയാണ് ചിത്രങ്ങള്‍ കണ്ട് വിലയിരുത്തി അവാര്‍ഡ് നിര്‍ണ്ണയിച്ചത്. അവസാനപട്ടികയില്‍ മുപ്പത് ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അരഡസനിലേറെപ്പേരില്‍ നിന്നാണ് മികച്ച നടനെയും നടിയെയും ജൂറി തെരഞ്ഞെടുത്തത്.






