നിര്യാതനായി / നെരോത്ത് അജിത്ത്

തലശ്ശേരി: കൊമ്മല്‍ വയല്‍ നെരോത്ത് അജിത്ത് (63) നിര്യാതനായി. പരേതരായ നെരോത്ത് കുഞ്ഞിക്കണ്ണന്‍ – കണ്ട്യന്‍ കൗസല്യ ദമ്പതികളുടെ മകനാണ്. മട്ടാമ്പ്രത്തെ വെറ്റില വ്യാപാരിയായിരുന്നു. ഭാര്യ: ശ്രീജ. മക്കള്‍: മിഥുന്‍ (ഗള്‍ഫ്), അശ്വിന്‍ (പോണ്ടിച്ചേരി).
മരുമകള്‍: രഞ്ജി. സഹോദരങ്ങള്‍: ചന്ദ്രന്‍, സത്യലത, രഞ്ജിത്ത്, സുനില്‍, പരേതരായ പവിത്രന്‍, വിനോദ്, ലക്ഷ്മി. സംസ്‌കാരം 14 വ്യാഴാഴ്ച വീട്ടുവളപ്പില്‍.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






