സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് വീടിൻ്റെ ഗെയ്റ്റിൽ ഇടിച്ച് മറഞ്ഞ് യുവാവ് മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്ങൽ കണ്ണൻകോടുമ്മൽ രാജുവാണ് മരിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഗുരുതരമായി പരിക്കേറ്റ രാജുവിനെ താമരശ്ശേരി താലൂക്ക് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.






