പുക്കള മത്സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി

തലശ്ശേരി: ജനമൈത്രി പോലീസിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ല തല പുക്കള മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തലശ്ശേരി ഇന്‍സ്‌പേക്ടര്‍. മത്സരത്തീല്‍ ഒന്നാം ശ്താനം നേടിയ ലിജിത്ത്, രണ്ടാം ശ്താനം നേടിയ ഷാജി, മൂന്നാം സ്ഥാനം നേടിയ പ്രശോഭ് എന്നിവര്‍ക്ക് ശ്രീ സനല്‍കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നജീബ് എ. എസ് ഐ സ്വാഗതവും സിനു കെ നന്ദിയും പറഞ്ഞു. ജനമൈത്രി ബീറ്റ് ഓഫീസര്‍ ഷിബു കെഎം ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.