തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂടി

തിരുവനന്തപുരം: ഇന്ധനവിലയിൽ വീണ്ടും വർധനവ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കൊച്ചിയില്‍ ഡിസലിന് 95.53 രൂപയും, പെട്രോളിന് 102.45 രൂപയുമാണ് വില.






