ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഹാസ്യസാഹിത്യകാരനാണ്. എട്ടിലധികം നര്‍മ്മലേഖന സമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇരുകാലി മൂട്ടകള്‍ എന്ന കൃതിക്ക് 1994ലെ മികച്ച ഹാസ്യസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമിയൂടെ അവാര്‍ഡ് ലഭിച്ചു.
ഭാര്യ: സരസ്വതി. മക്കൾ: ഗായത്രി, ഹരിശങ്കര്‍







