കോടിയേരി മുള്ളന്‍ കണ്ടിയില്‍ ദാമോദരന്‍ (85) നിര്യാതനായി

തലശ്ശേരി: കോടിയേരി മുള്ളന്‍ കണ്ടിയില്‍ ദാമോദരന്‍ (85) നിര്യാതനായി. ഭാര്യ സാവിത്രി. മക്കള്‍ ശൈലജ(നടുവണ്ണൂര്‍), സന്തോഷ് ബാബു(മുംബൈ) സതീശന്‍, സന്ധ്യ(മുണ്ടേരി). ജമാതാക്കള്‍ ശശീന്ദ്രന്‍ നടുവണ്ണൂര്‍, ശിവദാസന്‍ മുണ്ടേരി, റീന പട്ടുവം, സുജാത വെള്ളിയാംപറമ്പ്. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചക്ക് 2.30 ന് വീട്ടുവളപ്പില്‍