ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധ നേടി സുരേഷ് ഗോപിയുടെ പെണ്‍മക്കളുടെ ചിത്രങ്ങള്‍

മലയാളത്തില്‍ ആക്ഷന്‍ സൂപ്പര്‍ഹീറോ ആയി ശ്രദ്ധിക്കപ്പെട്ട നടന്‍ സുരേഷ് ഗോപിയുടെ 5 മക്കളില്‍ മൂന്നാമത്തെയാളായ ഭാവ്‌നി സുരേഷ് നേരത്തേ തന്നെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ നടന്റെ രണ്ട് പെണ്‍മക്കളുടെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കയാണ്. താരത്തിന്റെ മക്കളായ ഭാഗ്യ, ഭാവ്‌നി എന്നിവരാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധ നേടുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക







