പുരസ്‌കാരം ലഭിച്ച ഒ വിമലയ്ക്ക് കസ്തൂര്‍ബാ ജനശ്രി കക്കം പാറയുടെ അനുമോദനം

കക്കം പാറ: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അംഗനവാടി ടീച്ചര്‍ക്കുള്ള പുരസ്‌കാരം ലഭിച്ച ഒ വിമലയ്ക്ക് കസ്തൂര്‍ബാ ജനശ്രി കക്കം പാറയുടെ അനുമോദനം ടി.കരുണാകരന്റെ അദ്യക്ഷതയില്‍ കക്കം പാറയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ശ്രീ എം. അച്ചുദന്‍ ഉപഹാര സമര്‍പ്പണം നടത്തി.

ടി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ വി.പി. രവീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. എം. ശാലിനി സ്വാഗതവും സീന പി. നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






