ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പ്; ഒരാൾ പിടിയിൽ

ആലപ്പുഴ: വള്ളികുന്നത്ത് യുവതിയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പ്. ആധാർ കാർഡ് ഉപയോഗിച്ച് ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ലക്ഷങ്ങളുടെ സ്വർണ്ണപ്പണയ തട്ടിപ്പാണ് നടത്തിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ വിജയനെ (74 ) പൊലീസ് അറസ്റ്റ് ചെയ്തു.






