പത്തനംതിട്ടയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തൂങ്ങിമരിച്ചു

പത്തനംതിട്ട:  പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട  പെൺകുട്ടി ആത്മഹത്യ ചെയ്തു. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. കേസിൽ പ്രതി തടവിൽ കഴിയുകയാണ്.