അര്‍പോറ ഗ്രാമത്തിനടുത്തെ ഇടുങ്ങിയ റോഡില്‍ വെച്ച് തിങ്കഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. പാലത്തില്‍ ഇടിച്ച് കാര്‍ പുഴയുടെ ആഴത്തിലേക്ക് പതിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് അപകടം. അവധി ആഘോഷിക്കാനായി ഇരുവരും ഗോവയിലേക്ക് പോയതായിരുന്നു.
നടി ഈശ്വരി ദേശ് പാണ്ഡെയും പ്രതിശ്രുതവരനും പുഴയിൽ മുങ്ങിമരിച്ചു







