കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 993 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

♠ ഹരിത പി.വി രാമന്തളി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 993 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 963 പേര്‍ക്ക് രോഗം പിടികൂടി, ഇതര സംസ്ഥാനത്തുനിന്നുള്ള ഏഴ് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സമ്പര്‍ക്കം മൂലം കണ്ണൂര്‍കോര്‍പ്പറേഷന്‍ 103, ആന്തുര്‍നഗരസഭ 17, ഇരിട്ടിനഗരസഭ 30, കൂത്തുപറമ്പ് നഗരസഭ 25, മട്ടന്നൂര്‍ നഗരസഭ 16, പാനൂര്‍ നഗരസഭ 14, പയ്യന്നൂര്‍ നഗരസഭ 48, ശ്രീകണ്ഠാപുരം നഗരസഭ 19, തളിപ്പറമ്പ് നഗരസഭ 5, തലശ്ശേരി നഗരസഭ 31, ആലക്കോട് 6, അഞ്ചരക്കണ്ടി 15, ആറളം 8, അയ്യന്‍കുന്ന് 15, അഴീക്കോട് 20, ചപ്പാരപ്പടവ് 4, ചെമ്പിലോട് 14, ചെങ്ങളായി 15, ചെറുകുന്ന് 4, ചെറുപുഴ 6, ചെറുതാഴം 13, ചിറക്കല്‍ 13, ചിറ്റാരിപ്പറമ്പ് 6, ചൊക്ലി 5, ധര്‍മ്മടം 9, എരമംകുറ്റൂര്‍ 4, എരഞ്ഞോളി 5, എരുവേശ്ശി 11, ഏഴോം 3, ഇരിക്കൂര്‍ 2, കടമ്പൂര്‍ 8, കടന്നപ്പള്ളി പാണപ്പുഴ 2, കതിരൂര്‍ 10, കല്യാശ്ശേരി 8, കണിച്ചാര്‍ 8, കാങ്കോല്‍ ആലപ്പടമ്പ 9, കണ്ണപുരം 7, കരിവെള്ളൂര്‍ പെരളം 10, കീഴല്ലൂര്‍ 9, കേളകം 4, കൊളച്ചേരി 3, കോളയാട് 3, കൂടാളി 12, കോട്ടയം മലബാര്‍ 4, കൊട്ടിയൂര്‍ 5, കുഞ്ഞിമംഗലം 12, കുന്നോത്തുപറമ്പ് 20, കുറുമാത്തൂര്‍ 8, കുറ്റിയാട്ടൂര്‍ 6, മാടായി 4, മലപ്പട്ടം 4, മാലൂര്‍ 7, മാങ്ങാട്ടിടം 24, മാട്ടൂല്‍ 2, മയ്യില്‍ 11, മൊകേരി 14, മുണ്ടേരി 27, മുഴക്കുന്ന് 3, മുഴപ്പിലങ്ങാട് 4, നടുവില്‍ 3, നാറാത്ത് 4, ന്യൂമാഹി 5, പടിയൂര്‍ 19, പന്ന്യന്നൂര്‍ 9, പാപ്പിനിശ്ശേരി 8, പരിയാരം 7, പാട്യം 30, പട്ടുവം 4, പായം 19, പയ്യാവൂര്‍ 13, പെരളശ്ശേരി 9, പേരാവൂര്‍ 9, പെരിങ്ങോം-വയക്കര 8, പിണറായി 11, രാമന്തളി 4, തില്ലങ്കേരി 4, തൃപ്പങ്ങോട്ടൂര്‍ 6, ഉദയഗിരി 4, ഉളിക്കല്‍ 15, വളപട്ടണം 1, വേങ്ങാട് 33.






