കണ്ണൂരിൽ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമം

കണ്ണൂർ: പഴയങ്ങാടിയിൽ പതിനാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു കസ്റ്റഡിയിൽ. ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന് പറഞ്ഞ് കുട്ടിയെ കാറിൽ കൊണ്ടുപോയാണ് പീഡനശ്രമം. പ്രാദേശിക മുസ്ലിം ലീഗ് നേതാവ് കൂടിയാണ് ഇയാൾ.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക