നടി മിയ ജോര്‍ജ്ജിൻ്റെ പിതാവ് അന്തരിച്ചു

പാല: നടി മിയ ജോര്‍ജ്ജിൻ്റെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് (75) അന്തരിച്ചു. സംസ്‌കാരം നാളെ പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളിയില്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഭാര്യ: മിനി. മക്കള്‍: ജിമി, ജിനി (മിയ). മരുമക്കള്‍: ലിനോ ജോര്‍ജ്, അശ്വന്‍ ഫിലിപ്പ്.

Top