പ്ലസ് വണ്‍ പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സെപ്റ്റംബര്‍ 24 മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ തീരുമാനം. ഒക്ടോബര്‍ 18 വരെയാണ് പരീക്ഷ നടക്കുക.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വി.എച്ച്.എസ്.ഇ പരീക്ഷ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 13 വരെയും നടക്കും. ഇന്നു ചേര്‍ന്ന ഉന്നതലതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.