വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
രാജ്യത്ത് 12 ദിവസമായി ഇവയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. അത് ഇപ്പോഴത്തെ നിലവാരത്തില്‍ തുടരുകയാണെങ്കില്‍ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കൂട്ടേണ്ടിവരുമെന്ന് എണ്ണക്കമ്പനി അധികൃതര്‍ പറഞ്ഞു.







