സ്വർണ്ണ വിലയിൽ കനത്ത ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്. ഒരുപവൻ സ്വർണത്തിൻ്റെ വില 34,720 രൂപയും, ഗ്രാമിന് 4340 രൂപയുമായി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞിരുന്നു.ഈ മാസം സ്വർണ്ണത്തിന് 35,600 രൂപവരെ എത്തിയിരുന്നു. പിന്നീട് കുറയുകയായിരുന്നു.






