മുന്‍ കളക്ടര്‍ കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു 

കൊച്ചി: എറണാകുളം മുൻ ജില്ലാ കലക്ടറും ഔഷധി ചെയർമാനുമായ കെ ആർ വിശ്വംഭരൻ ഐ എ എസ് (70) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സിയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഔഷധി ചെയർമാൻ, കെ ബി പി എസ് എം ഡി,പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Top