അഴീക്കോട്ട് സ്വദേശി കെ പി പുരുഷോത്തമന്‍(75) അന്തരിച്ചു

അഴീക്കോട്ട്: അഴീക്കോട്ട് സ്വദേശി കെ പി പുരുഷോത്തമന്‍(75) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് പയ്യാമ്പലത്ത്. മംഗലാപുരം പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്നു.
സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്‌വെച്ച് നടക്കും. ഭാര്യ: പരേതനായ മുന്‍ എം.എല്‍.എ പി.ഗോപാലന്റെ മകള്‍ ഇന്ദിര. മകന്‍: അഖില്‍ (ദുബൈ) മരുമകള്‍: മേഖ്‌ന (ദുബൈ). സഹോദരങ്ങള്‍: പുഷ്പവതി, ശോഭ, പ്രേമ, പരേതനായ ഭാസ്‌കരന്‍.






