മാധ്യമ പ്രവർത്തകൻ ബി. സുരേന്ദ്രനെ കേരള പത്രപ്രവർത്തക അസോസിയേഷൻ അനുമോദിച്ചു

കൊല്ലം: ഗാന്ധിഗ്രാം പുരസ്കാരം നേടിയ മാധ്യമ പ്രവർത്തകൻ ബി. സുരേന്ദ്രനെ കേരള പത്രപ്രവർത്തക അസോസിയേഷൻ അനുമോദിച്ചു. കൊല്ലം ചടയമംഗലം ഗാന്ധിഗ്രാം പുരസ്കാരമാണ് സുരേന്ദ്രനെ തേടിയെത്തിയത്.
തേവന്നൂർ സ്വദേശിയും ചടയമംഗലം മാതൃഭൂമി ലേഖകനുമായ ബി.സുരേന്ദ്രൻ കേരള പത്രപ്രവർത്തക അസോസിയേഷൻ ചടയമംഗലം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ആണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






