ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

തലശ്ശേരി: തലശ്ശേരി മലബാർ കാൻസർ സെന്ററിൽ അസിസ്റ്റന്റ് ഫർമസിസ്റ് തസ്തികയിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. യോഗ്യരായവർ 20 നു രാവിലെ 10മണിക്ക് മലബാർ കാൻസർ സെന്ററിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് 0490 2399207 എന്ന നമ്പറിൽ ബന്ധപെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.






