കൂത്താട്ടുകുളം ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് കുളത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. മൂവാറ്റുപുഴയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആയിരുന്നു ആര്യ. മാതാവ്: ഗിരിജ. സഹോദരി: ആതിര.
യുവതി കുളത്തില്‍ മരിച്ച നിലയില്‍

September 11, 2021 1:59 pm By : editor1






