ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് ഒമ്പത് മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്ലേക്ക് മാറ്റി
യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

കാസര്‍കോട്: പെരിയ ഭര്‍തൃമതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കല്യോട്ട് ആറാട്ട് കടവിലെ തെക്കുംകര വീട്ടില്‍ മഹേഷിൻ്റെ ഭാര്യ അനു(22)വിനെയാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.






