രവി പാലയാടിനെ അനുസ്മരിച്ചു

ധര്‍മടം: പ്രശസ്ത ഗായകനും ഡബ്ബിങ് ആര്‍ട്ടിശ്ശും പാലയാട് ഹൈ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിയുമായിരുന്ന അന്തരിച്ച രവി പാലയാടിനെ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്‍ അനുസ്മരിച്ചു.

ചൂര്യയി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രന്‍, സി.പി. സദാനന്ദന്‍, കല്യാട്ട് പ്രേമന്‍, സി. ഗിരീശന്‍, പി.പി. രവീന്ദ്രന്‍, സി. ജനാര്‍ദ്ദനന്‍, എ.സി. സതീശന്‍, വി.കെ. ജയന്തന്‍ പ്രസംഗിച്ചു.