എ.ഐ.ടി.യു.സി പൊതുമേഖല സംരക്ഷണ ദിനം സംഘടിപ്പിച്ചു

തലശേരി: ആറ് ലക്ഷം കോടി രൂപയുടെ പൊതു മേഖല വിറ്റുതുലകൂന്നതിനെതിരെ എ.ഐ.ടി.യുസി പ്രധിഷേധ സമരം സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പ്രധിഷേധ സമരത്തിൻ്റെ ഭാഗമായാണ് തലശ്ശേരിയിലും സംമരം സംഘടിപ്പിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ടെലിഫോണ്‍ ഭവന്‍ മുന്നില്‍ നടന്ന സമരം ജോയിൻ്റെ കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറി സി. ഗിരീശന്‍ ഉദ്ഘാടനം ചെയ്തു. കണ്ട്യന്‍ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. ഭാര്‍ഗ്ഗവന്‍, ശ്രീജിത്ത് കരുണ, സി. കെ. ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു, എം പ്രതാപന്‍ സ്വാഗതം പറഞ്ഞു.






