Headlinesപതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ മയ്യിൽ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതായാണ് പരാതിയിലുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നാല്പതുകാരനായാ പിതാവിനെ എസ്.ഐ. സുനിൽകുമാറും സംഘവും ചൊവ്വാഴ്ച രാവിലെ അറസ്റ്റുചെയ്തതു.വാര്‍ത്തകള്‍ തല്‍സമയം വാട്സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുകപെൺകുട്ടി പഠിക്കുന്ന സ്കൂളിൽ വെച്ച് കൗൺസലിങ്ങ് നടത്തിയിരുന്നു. അപ്പോഴാണ് പെൺകുട്ടി പീഡനവിവരങ്ങൾ പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.Share on September 1, 2021 1:17 pm By : editor1 Related സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേയുള്ള ആദ്യ ഹാജിമാരുടെ സംഘം മക്കയിൽ എത്തി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് മെയ് 26 പരിഗണിക്കും കേന്ദ്ര-കേരള സര്‍ക്കരുകള്‍ സഹകരണ മേഖലയെ കഴുത്ത്ഞരിച്ച് കൊല്ലുന്നു: വി.എ. നാരായണന് ജിദ്ദ നവോദയ ഷറഫിയ ഏരിയ സോക്കർ ഫെസ്റ്റ്നു പ്രൌഡ ഗംഭീരമായ തുടക്കം
പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ വെച്ച് കൗൺസലിങ്ങ് നടത്തിയിരുന്നു. അപ്പോഴാണ് പെൺകുട്ടി പീഡനവിവരങ്ങൾ പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.Share on