നാല് മാസം മുന്‍പാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. നിരവധി തവണ ഇതും ആവശ്യപെട്ടുകൊണ്ടുള്ള ശല്യം തുടര്‍ന്നതോടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് അരുണ്‍ സൂര്യയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. തല ചുമരില്‍ ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. തലമുതല്‍ പാദം വരെ നിരവധി മുറിവകളു ണ്ടായിരുന്നു. ഉടൻ തന്നെ സൂര്യഗായത്രിയെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.







