മിഴി പ്രവർത്തനമാരംഭിച്ചു

തലശ്ശേരി: മിഴി കണ്ണാശുപത്രി തലശ്ശേരിയിൽ പ്രവർത്തിച്ച് തുടങ്ങി. കോർട്ട് റോഡിൽ ആരംഭിച്ച ആശുപത്രി അഡ്വ: എ.എൻ.ഷംസീർ ഉൽഘാടനം ചെയ്തു. ഡോ.ടി.എൻ ബാബു രവീന്ദ്രൻ, ഐ.ക്ലിനിക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, വി .എ.നാരായണൻ, എൻ.ഹരിദാസ്, സി.പി.ഷൈജൻ, അഡ്വ: കെ.എ.ലത്തീഫ് ,ടി.ഇസ്മയിൽ, നവാസ് മേത്തർ, ജോസ് .ജി.വർഗ്ഗിസ്, മൂസ്സ. കെ.എം, മേനജിങ്ങ് ഡയറക്ടർ കെ.ആർ.രജീഷ്, അശ്വതി രജീഷ്, വിശ്വവല്ലിതുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലയിലുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.ആധുനിക രിതിയിലുള്ള പരിശോധനയും വിദ്ഗദരായ ഡോക്ടർമാരും ഉൾപ്പെടെയുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് .തലശ്ശേരി ഇല്ലിക്കുന്ന് ആസ്ഥാനമായി പ്രവർത്തിക്കുന്ന നെട്ടൂർ ഒപ്റ്റിക്കൽസിൻ്റെ മറ്റൊരു സംരംഭമാണ് മിഴി കണ്ണാശുപത്രി.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.