പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടിയെ പീ​ഡ​പിച്ച ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ

വ​യ​നാ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മേപ്പാടി സ്വദേശിയായ ബസ് ക​ണ്ട​ക്ട​ർ ബിജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് 16 കാരിയായ പെൺകുട്ടിയെ ബസിൽ വെച്ച് പീ​ഡി​പ്പി​ച്ച​ത്. പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെടുക്കുകയും കൂടാതെ ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന ബ​സും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തിട്ടുണ്ട് .