കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ തലശ്ശേരി മേഖല കമ്മിറ്റി

തലശ്ശേരി: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ തലശ്ശേരി മേഖല കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ്: എന്‍ പ്രശാന്ത്, സെക്രട്ടറി: രാഗില്‍ ചന്ദ്രന്‍. സംസ്ഥാന കമ്മിറ്റി അംഗം എന്‍. ധനഞ്ജയന്‍ ഉല്‍ഘാടനം ചെയ്തു. എന്‍ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി. അജയകുമാര്‍, ടി.കെ. അനിഷ്, എന്‍. സിറാജുദ്ധീന്‍, രാഗില്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക.