മലമുകളില്‍ ഓണം ആഘോഷിച്ചു ഇ എം ഇ എ ഹോസ ജിദ്ദ ചാപ്റ്റര്‍

ഇ എം ഇ എ ഹോസ ജിദ്ദ ചാപ്റ്റര്‍ തായ്ഫിലെ മലമുകളില്‍ വെച്ച് സംഘടിപ്പിച്ച ഓണാഘോഷത്തില്‍ നിന്ന്
ജിദ്ദ: ഇ എം ഇ എ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ, ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കുന്ന കുറച്ചു പൂര്‍വവിദ്യാര്‍ത്ഥികള്‍ തായിഫിലെ മലമുകളില്‍ കുടുംബസമേതം ക്യാമ്പ് ചെയ്ത് വിഭവസമൃദ്ധമായ ഓണസദ്യയും ഒണക്കളികളും ഒക്കെ ആയി വളരെ വ്യത്യസ്തമായി ഓണം ആഘോഷിച്ചു,

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
നൗഷാദ് ബാവ, ഇര്‍ഷാദ് കലത്തിങ്ങല്‍, ഷാഹിദ് കളപ്പുറത്, ഷമീര്‍ കുഞ്ഞ, ജാഫര്‍ കമ്പത്, അലി മഞ്ചേരി, സാബിഖ്, അനസ് കെഎം,ഹബീബ്, ഫസ്‌നി, ഷകീല ഹബീബ്, ഷബ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.






