ജിദ്ദ പാന്തേഴ്‌സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ജിദ്ദ പാന്തേഴ്‌സ് ക്ലബ് സംഘടിപ്പിച്ച ഓണാഘോഷത്തില്‍ നിന്ന്
ജിദ്ദ: ജിദ്ദയിലെ പാന്തേഴ്‌സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു. ഖാലിദ് ബിന്‍വലീദ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പായസം വിതരണം ചെയ്താണ് ഓണാഘോഷം സംഘടിപ്പിച്ചത്. ക്ലബ് ഭാരവാഹികളായ കെ.എന്‍.എ ലത്തീഫ്, നൗഷാദ് ബാവ, ഷാഹിദ് കളപ്പുറത്ത്, ഇര്‍ഷാദ് കളത്തിങ്ങല്‍, ഷമീര്‍ കുഞ്ഞ, സി.പി നവാസ്, ഇംതാദ്, നിസാര്‍, സാം കളത്തിങ്ങല്‍, അശ്‌റഫ് ആലങ്ങാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.






