സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് ബോര്‍ഡിലേക്ക് പ്രവാസികള്‍ക്കും മത്സരിക്കാം

♠ അസ്മ ജംഷീത്
റിയാദ്: സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡിലേക്കു പ്രവാസികള്‍ും മത്സരിക്കാം. സൗദി അറേബ്യന്‍ ഫെഡറേഷനാണ് ഇക്കാര്യം സ്ഥിരീകിച്ചത്. പുതിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങളില്‍ ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി വിദേശ നിക്ഷേപകരെ ചേംബറിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കാന്‍ അനുവദിക്കുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
2020 ഡിസംബര്‍ 1 ന് സൗദി മന്ത്രിസഭ പുതിയ വാണിജ്യ നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തിനു സൗദികള്‍ക്കുമാത്രമെ നേരത്തെ അര്‍ഹത ഉണ്ടായിരുത്തുള്ളു. ഇൂ നിയമം റദ്ദാക്കി, പകരം തുടര്‍ച്ചയായി രണ്ട് തവണ ബോര്‍ഡിലേക്കുള്ള അംഗത്വം പുതുക്കണമെന്ന വ്യവസ്ഥയോടെയാണ് വിദേശ നിക്ഷേപക കൂടി ചേംബര്‍ ബോര്‍ഡ് അംഗങ്ങളാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ 10 വര്‍ഷത്തില്‍ കുറയാത്ത പരിജയം വേണം. ബിരു ഉള്ളവര്‍ക്ക് അഞ്ച് വര്‍ഷ പരിചയം മതിയാകും.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ ന്യൂസിലേക്ക് റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






