കുഞ്ഞിപ്പാറാൽ ഷാനിദ (48) നിര്യാതയായി

പാറാൽ: പള്ളൂർ പോലീസ് സ്റ്റേഷനു സമീപം അസ്മാസിൽ കുഞ്ഞിപ്പാറാൽ ഷാനിദ (48) നിര്യാതയായി. ചിറ്റുള്ളിൻറവിട ഉമ്മർ ഹാജിയുടെയും കുഞ്ഞിപ്പാറാൽ അസ്മയുടെയും മകളാണ്. ഭർത്താവ്: ഫസലുറഹ്മാൻ. മകൾ: ഹെൽന ഫാത്തിമ. മരുമകൻ: മെഹ് നാദ്. സഹോദരങ്ങൾ: ജസീല, നബീൽ, നിഹാല.






