തലശ്ശേരി ടൗണ്‍ഹാള്‍ റോഡ് അന്‍വര്‍ വില്ലയില്‍ കെ പി ഫാത്തിമ നിര്യാതയായി

തലശ്ശേരി: ടൗണ്‍ഹാള്‍ റോഡ് അന്‍വര്‍ വില്ലയില്‍ കെ പി ഫാത്തിമ (90) നിര്യാതയായി. കബറടക്കം ഇന്ന് (22-08-2021) വൈകുന്നേരം 4 ന് സ്‌റ്റേഡിയം ജമാഅത്ത് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ പി.എം. മുഹമ്മദ് ഹാജി.
പരേതരായ ചീരാപുരത്ത് അബൂബക്കര്‍, കോറോത്ത് പുതിയപുരയില്‍ സാറു ദമ്പതികളുടെ മകളാണ്. മക്കള്‍: അന്‍വര്‍(ദുബൈ), സുലൈഖ, സുബൈദ, അന്‍സാരി (അല്‍-അന്‍ കണ്‍സ്ട്രക്ഷന്‍), സാഹിറ, അസ്‌കര്‍(ഖത്തര്‍). മരുമക്കള്‍: പരേതരായ പള്ളിക്കണ്ടി ഉസ്മാന്‍, ഉപ്പാലക്കണ്ടി കരീം, ബഷീര്‍ (ബാംഗ്‌ളൂര്‍), ബീന അന്‍വര്‍, തെസ്‌നി അന്‍സാരി, മുസന്നിഫ അസ്‌കര്‍.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






