കോടിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു

കോടിയേരി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു. അനുസ്മരണ പരിപാടി മാടപ്പീടിക ഗുംട്ടി രാജീവ് ഭവനില്‍ മണ്ഡലം പ്രസിഡണ്ട് പി. ദിനേശന്റെ അധ്യക്ഷതയില്‍ കോടിയേരി ബ്ലോക്ക് സെക്രട്ടറി സി. പി. പ്രസില്‍ ബാബു ഉദ്ഘാടനം ചെയ്തു. മാണിക്കോത്ത് ചക്രപാണി, ജയപ്രകാശ് പി. കെ, രാഗില്‍ ചന്ദ്രന്‍ സംസാരിച്ചു. ഗായകന്‍ വസന്തന്റെ നേത്യത്വത്തില്‍ ദേശ ഭക്തി ഗാനം ആലപിച്ചു.

സന്ദീപ് കോടിയേരി സ്വാഗതവും മണക്കാടന്‍ വസന്തന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക