തൃപ്രങ്ങോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സദ്ഭാവനാ ദിനം ആചരിച്ചു.

കടവത്തൂര്‍: തൃപ്രങ്ങോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. കടവത്തൂരില്‍ നടന്ന പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടരി കെ.പി.സാജു ഉദ്ഘാടനം ചെയ്തു. വി.പി. കുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.എന്‍. പവിത്രന്‍, പി.ടി.കെ വിശ്വനാഥന്‍, ഇ.കെ. പവിത്രന്‍, കെ.കെ. വിജേഷ്, എന്‍.കെ. അശോകന്‍, ഇ.സജീവന്‍, സി.എച്ച് അഖ്ഫല്‍, ഇ.കെ. ശശി നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക