ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൊ​ല്ലം: വെ​ള്ളാ​ന​ത്തു​രു​ത്ത് ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി തി​ര​യി​ൽ​പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ കാ​ട്ടി​ൽ​ക​ട​വ് ഭാ​ഗ​ത്താ​ണ് അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര ഇ​ട​പ്പു​ര​യി​ൽ സ​ത്യ​ശീ​ല​ന്‍റെ മ​ക​ൻ കൃ​ഷ്ണ. ആ​ർ.​സ​ത്യ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
കാ​ണാ​താ​യ​വ​രി​ൽ ഒ​രാ​ളാ​യ ഇ​ർ​ഫാ​ന്‍റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. വെ​ളി​ച്ച​ക്കു​റ​വ് കാ​ര​ണം തെ​ര​ച്ചി​ൽ നി​ർ​ത്തി​വെ​ച്ച​തി​നാ​ൽ ഇ​ർ​ഫാ​നൊ​പ്പം തി​ര​യി​ൽ​പെ​ട്ട കൃ​ഷ്ണ ആ​ർ. സ​ത്യ​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ഇ​ന്ന് രാ​വി​ലെ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​സ്റ്റ​ൽ പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.