നിര്യാതയായി

കോടിയേരി: കോടിയേരി മീത്തലെ വയൽ ശ്രിദ നിവാസിൽ പരേതരായ ദാമോദരൻറയും ശ്രീമതി ടീച്ചറുടെയും മകൾ ശ്രിദ (49) നിര്യാതയായി
ഭർത്താവ് സുരേഷ് ബാബു (റിട്ട.ഇന്ത്യൻ നേവി) മകൾ സ്മേര (വിദ്യാർഥി എംബിബിഎസ്, പുതുശ്ശേരി) സഹോദരൻ ശ്രീജിത്ത്