ടൗൺ യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു

കടവത്തൂർ: ടൗൺ യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു പതാക ഉയർത്തി. മുതിർന്ന പ്രവർത്തകർക്ക് വീട്ടിലെത്ത് ഖാദി തുണി വിതരണം ചെയ്തു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് വി.പി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക