പകർച്ചപനിക്കെതിരെ ബോധവത്കരണക്ലാസ്സ്‌ നടത്തി

തലശ്ശേരി: സ്വാതന്ത്രദിനത്തിനോടനുബന്ധിച്ചു മഹിളാ കോൺഗ്രസ്സ് പകർച്ചപനിക്കെതിരെ ബോധവത്കരണക്ലാസ്സ്‌ നടത്തി. മധുരപലഹാരം വിതരണം ചെയ്‌തു. മഹിളാകോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് എ. ശർമിള, ഗീത പി. എസ്, വനജ എ ൻ, നിർമല എൻ, ഹൈമ എസ് എന്നിവർ പങ്കെടുത്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക