സൗദിയിലേക്ക് വിണ്ടും ഹൂതികളുടെ മിസൈലാക്രമണം

♠ അസ്മ ജംഷി
റിയാദ്: സൗദിയിലെ നജ്‌റാനിലേക്ക് ഹൂതികള്‍ വിണ്ടും മിസൈലാക്രമണം നടത്തി. എന്നാല്‍ സൗദി വ്യോമ പ്രതിരോധസേന മിലൈല്‍ തടഞ്ഞു.
സൗദി തെക്കന്‍ മേഖലയായ നജ്‌റാനിലേക്ക് ഹൂതികള്‍ ബാലിശ്ശിക് മിസൈലാണ് തൊടുത്തുവിട്ടത്. സാധാരണക്കാരേയും അവരുടെ വസ്തുക്കളെയും ലക്ഷ്യമിട്ടാണ് ഹൂത്തികള്‍ ആത്രമണം നടത്തുന്നത്. ആക്രമികളില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുവാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






