അന്തരിച്ചു

തലശ്ശേരി: ടെമ്പിൾഗെയ്റ്റ് ഗുരുനിവാസിൽ സിവി. ജാനകി ( 87) അന്തരിച്ചു. ഭർത്താവ്: പരേതനായ എൻ.പി നാരായണൻ. മക്കൾ: ലീന, ബീന, ഹരീഷ്, രജീഷ്, പരേതരായ ശ്രീനിവാസൻ, ഷണ്‍മുഖദാസ്, പ്രകാശ്ബാബു. മരുമക്കൾ: ശോഭ ശ്രീനിവാസൻ , ശോഭ ഷണ്മുഖദാസ്, ശ്രീനിവാസൻ, മോഹനൻ, ഷീല ഹരീഷ്, ഷീന രജീഷ് , പരേതയായ റീജ പ്രകാശ്. സഹോദരങ്ങൾ: കൗസല്യ, പരേതരായ നാണി, ബാലകൃഷ്ണൻ. സംസ്ക്കാരം: ആഗസ്ത് 12 രാവിലെ 10 :30 ന് വീട്ടുവളപ്പിൽ






