ഓണം സബ്‌സിഡി സാധനങ്ങളുടെ വില്‍പ്പന ആരംഭിച്ചു

കൊടിയേരി(തലശ്ശേരി): വനിത കോപ്പറേറ്റീവ് സൊസൈറ്റി നീതി സ്‌റ്റോര്‍ ഓണം സബ്‌സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പന ആരംഭിച്ചു. ആദ്യ വില്‍പ്പനയുടെ ഉദ്ഘാടനം വി.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. സുചിത്ര പ്രസാദ്, ലൈല വി.കെ എന്നിവര്‍ സംബന്ധിച്ചു