തിരുവനന്തപുരം ജില്ല ഗ്ലോബല്‍ കെ എം സി സി ഭാരവാഹികള്‍

കഴക്കൂട്ടം: ഗ്ലോബല്‍ കെ എം സി സി തിരുവനന്തപുരം ജില്ലാ ഭാരവാഹികളായി കബീര്‍ ചാന്നങ്കര (പ്രസിഡന്റ്). നൗഷാദ് മാണിക്യവിളാകം,അര്‍ഷദ് അബ്ദുല്‍ റഷീദ്, ഹംസ ഷുഹലത്ത്, അഹമ്മദ് ഖനി (വൈസ് പ്രസിഡന്റുമാര്‍), അമീന്‍ കളിയിക്കവിള (ജനറല്‍ സെക്രട്ടറി). നാസര്‍ കഴക്കൂട്ടം, നിസാം പനവൂര്‍, അന്‍വര്‍ ഷാ, റിസ മുഹമ്മദ് ബഷീര്‍ (സെക്രട്ടറിമാര്‍), ഹക്കീം അഴിക്കോട്(ട്രഷര്‍). അഷ്‌റഫ് ചാന്നങ്കര (വര്‍ക്കീംഗ് പ്രസിഡണ്ട്). ആര്‍ നൗഷാദ് മുട്ടപ്പലം (വര്‍ക്കീംഗ് സെക്രട്ടറി). കെ എച്ച് എം അഷ്‌റഫ് (ചെയര്‍മാന്‍), മാഹീന്‍ വിഴിഞ്ഞം (വൈസ് ചെയര്‍മാന്‍) എന്നീവരെ തെരഞ്ഞെടുത്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ചടങ്ങില്‍ ചാന്നങ്കര കബീര്‍ അധ്യക്ഷത വഹിച്ചു. കെ എച്ച് എം അഷ്‌റഫ് യോഗം ഉദ്ഘാടനം ചെയ്തു. അമീന്‍ കളിയിക്കവിള സ്വഗതവും ഹക്കീം അഴിക്കോട് നന്ദിയും പറഞ്ഞു. ഷാജഹാന്‍ കൊയ്ത്തൂര്‍കോണം, അബ്ദുല്‍സലാം കണ്ടല്‍, അന്‍സാര്‍ ചിറയന്‍ക്കീഴ് ആശംസ പ്രസംഗം നടത്തി.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






