ക്വിറ്റ് ഇന്ത്യാദിനം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു

തലശ്ശേരി: തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ക്വിറ്റ് ഇന്ത്യാദിനം ആചരിച്ചു. എൽ എസ് പ്രഭു മന്ദിരത്തിൽ നടന്ന ചടങ്ങിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
എം.പി.അസ്സൈനാർ, പി.വി.രാധാകൃഷ്ണൻ ,കെ.ഇ.പവിത്ര രാജ്, എം.വി.സതീശൻ, ഉച്ചുമ്മൽ ശശി, പി.ഒ.മുഹമ്മദ് റാഫി ഹാജി, എം.പി.സുധീർ ബാബു, പി.സുകുമാരൻ, എ.വി.രാമദാസ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






