തലശ്ശേരി അമൃത വിദ്യാലയത്തിന് വിജയ തിളക്കം

തലശ്ശേരി: സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടി അമൃത വിദ്യാലയം തലശ്ശേരി. മുഴുവന്‍ വിദ്യാര്‍ത്ഥികളും ഫസ്റ്റ് ക്ലാസിനു മുകളില്‍ മാര്‍ക്കുനേടി. 57% കുട്ടികള്‍ 90% ത്തിനു മുകളില്‍ മാര്‍ക്കു നേടിയപ്പോള്‍ 95% കുട്ടികള്‍ ഡിശ്ശിംഗ്ഷന്‍ കരസ്ഥമാക്കി. 99.2 ശതമാനം മാര്‍ക്ക് നേടി അന്‍വിത പ്രശാന്ത് ദേവപ്രിയ ദിനേശ് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. റിഷിക കുന്നുംപുറത്ത് ചാലില്‍ 97.8 ശതമാനത്തോടെ രണ്ടാംസ്ഥാനവും, ഗൗതം മോഹന്‍ രാജ്, അനന്യ പ്രശാന്തന്‍, സിദ്ധി പയ്യനാടന്‍ എന്നിവര്‍ 97.6 ശതമാനത്തോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മികച്ച വിജയം നേടി സ്‌കൂളിന്റെ യശസ്സുയര്‍ത്തിയ എല്ലാ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പ്രിന്‍സിപ്പല്‍ അഭിനന്ദിച്ചു.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക